Posted On
date_range Updated On
date_range കടൽ കാണാനും ഇനി കെ.എസ്.ആർ.ടി.സി
ചാലക്കുടി: മലക്കപ്പാറ സർവിസുകൾ ഹിറ്റായതോടെ ചാലക്കുടി ഡിപ്പോക്ക് കീഴിൽ കടൽ യാത്ര സർവിസും ആരംഭിക്കുന്നു. രാവിലെ ഏഴിന് പുറപ്പെട്ട് പള്ളിപ്പുറം കോട്ട, കുഴുപ്പിള്ളി ബീച്ച്, വല്ലാർപാടം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. ശേഷം സംസ്ഥാന സർക്കാറിെൻറ സാഗര റാണി എന്ന ബോട്ടിൽ കയറി രണ്ട് മണിക്കൂർ ഉൾക്കടൽ യാത്രയും ഉണ്ടാകും. വിവരങ്ങൾക്ക്: ഡൊമിനിക് പെരേര: 9747557737. ചാലക്കുടി ഡിപ്പോ: 04802701638.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.