Posted On
date_range Updated On
date_range മലക്കപ്പാറയിലേക്ക് കെ.എസ്.ആർ.ടി.സി ‘സ്റ്റേ സർവിസ്’ ഇന്ന് മുതൽ
ചാലക്കുടി: ചാലക്കുടിയിൽനിന്ന് മലക്കപ്പാറയിലേക്കുള്ള ‘സ്റ്റേ സർവിസ്’ വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. വൈകുന്നേരം 3.20നും 5.10നുമാണ് സർവിസുകൾ.
മലക്കപ്പാറ മേഖലയിലെ യാത്രാക്ലേശം കെ.എസ്.ആർ.ടി.സി അധികൃതർ ആനമല റോഡ് ടാറിങ് ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് രണ്ട് സ്റ്റേ സർവിസുകൾക്കും രാത്രിയാത്ര നിയന്ത്രണത്തിൽ ഇളവ് അനുവദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.