അഗ്നിരക്ഷനിലയത്തിൽ ഫസ്റ്റ് റെസ്പോൺസ് വാഹനത്തിന്റെ
ഫ്ലാഗ് ഓഫ് സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവഹിക്കുന്നു
Posted On
date_range Updated On
date_range ചാലക്കുടി അഗ്നിരക്ഷ നിലയത്തിൽ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ
ചാലക്കുടി: അഗ്നിരക്ഷ നിലയത്തിന് അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ സനീഷ് കുമാർ ജോസഫ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. ജില്ല ഫയർ ഓഫിസർ എം.എസ്. സുവി, സ്റ്റേഷൻ ഓഫിസർ കെ. ഹർഷ, ചാലക്കുടി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.എസ്. സന്ദീപ്, സി.ഒ. ജോയ്, റെയ്സൺ ആലുക്ക, നഗരസഭ അംഗം ടി.ഡി. എലിസബത്ത്, ഷൈജു പുത്തൻപുരയ്ക്കൽ, കെ.സി. മുരളി, ബിജു ആന്റണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.