മുള്ളൂർക്കര ഇരുനിലംകോട് ക്ഷേത്ര പരിസരത്ത് ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടം
Posted On
date_range Updated On
date_range വാഹനാപകടം: മൂന്നുപേർക്ക് പരിക്ക്
മുള്ളൂർക്കര: വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. റോഡിൽ വീണ ബൈക്കുകാരനെ കണ്ട് പിന്നിൽ വന്ന ബൈക്ക് യാത്രികൻ നിർത്താൻ ശ്രമിക്കുന്നതിനിടെ പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. രണ്ട് ബൈക്കുകളെയും ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു.
ഓട്ടോ ഡ്രൈവർ അനിലിന് (43) സാരമായി പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികരുടെ പരിക്ക് സാരമുള്ളതല്ല. മുള്ളൂർക്കര ഇരുനിലംകോട് ക്ഷേത്ര പരിസരത്താണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.