പുരുഷോത്തമൻ
Posted On
date_range Updated On
date_range ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ ഓഫിസ് ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ
ചെറുതുരുത്തി: ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനെ ഓഫിസ് സാമഗ്രികൾ സൂക്ഷിക്കുന്ന ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറങ്ങോട്ടുകര തലശ്ശേരി സെക്ഷൻ ഓഫിസിലെ ഉദ്യോഗസ്ഥനായ മുള്ളൂർക്കര മണ്ഡലംകുന്നത്ത് മാക്കുണ്ണിയുടെ മകൻ പുരുഷോത്തമെനയാണ് (56) തിങ്കളാഴ്ച വൈകീേട്ടാടെ മാസ്ക് അടക്കം മാറ്റാതെ തൂങ്ങി മരിച്ച നിലയിൽ ജീവനക്കാരൻ കണ്ടത്. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: ഷൈലജ. മക്കൾ: മിഥുൻ, അഞ്ജലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.