അറസ്റ്റിലായവര്‍
Posted On
date_range Updated On
date_range ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കാട്ടൂര്‍: കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ രണ്ടുപേരെ കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളാനി സ്വദേശി എടതിരിത്തി വീട്ടില്‍ വിജേഷ്, കാറളം സ്വദേശി കണ്ണാംകുളം വീട്ടില്‍ വിഷ്ണുപ്രസാദ് എന്നിവരെ കാട്ടൂര്‍ എസ്.ഐ വി.വി. വിമലും ഉദ്യോഗസ്ഥരായ വിജേഷ്, ശ്രീനാഥ് എന്നിവരും അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി ഏഴരയോടെ കിഴുത്താണി കുഞ്ഞലിക്കാട്ടില്‍ അമ്പലത്തിന് സമീപം ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് ആംബുലന്‍സ് ഡ്രൈവറായ കാട്ടൂങ്ങച്ചിറ സ്വദേശി സജീഷിനെ രണ്ടുപേര്‍ മര്‍ദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.