ആ​ഷി​ഫ്

ആഷിഫിന് ജീവിതം തിരിച്ചുപിടിക്കാം സുമനസ്സുകൾ ചേർത്ത് പിടിച്ചാൽ

മ​തി​ല​കം: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ ആ​ഷി​ഫ് എ​ന്ന യു​വാ​വ് ജീ​വി​തം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്. നെ​ഞ്ചു​രു​കി പ്രാ​ർ​ഥ​ന​യോ​ടെ നി​ർ​ധ​ന കു​ടും​ബം ഒ​പ്പ​മു​ണ്ട്. ക​നി​വാ​ർ​ന്ന മ​ന​സ്സു​ക​ൾ ക​നി​ഞ്ഞാ​ലേ യു​വാ​വി​ന് ജീ​വി​തം തി​രി​ച്ചു​പി​ടി​ക്കാ​നാ​കൂ. ജീ​വി​ത​ത്തി​ന്റെ പ​ച്ച​പ്പ് തേ​ടി പ്ര​വാ​സം തി​ര​ഞ്ഞെ​ടു​ത്ത​യാ​ളാ​യി​രു​ന്നു പു​തി​യ​കാ​വ് പ​റ​ക്കോ​ട്ട് അ​ഷ​റ​ഫി​ന്റെ മ​ക​നാ​യ ഈ 34​കാ​ര​ൻ.

ചു​മ​ടെ​ടു​ത്ത് കു​ടും​ബം പോ​റ്റി​യി​രു​ന്ന പി​താ​വി​ന് വി​ശ്ര​മം ന​ൽ​കാ​നും മാ​താ​വും ര​ണ്ട് കു​ഞ്ഞു മ​ക്ക​ളും ഭാ​ര്യ​യും ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​ന് അ​ല്ല​ലി​ല്ലാ​ത്ത ജീ​വി​ത​വു​മാ​യി​രു​ന്നു സ്വ​പ്നം.

ഇ​തി​നി​ടെ​യാ​ണ് എ​ല്ലാം ത​ക​ർ​ത്ത വൃ​ക്ക​രോ​ഗം ആ​ഷി​ഫി​നെ വേ​ട്ട​യാ​ടാ​ൻ തു​ട​ങ്ങി​യ​ത്. ആ​ഷി​ഫി​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള പ്ര​യ​ത്ന​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​രാ​യ മ​നു​ഷ്യ​സ്നേ​ഹി​ക​ൾ. വൃ​ക്ക മാ​റ്റി​വെ​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ വേ​ണം. സു​മ​ന​സ്സു​ക​ളു​ടെ ക​നി​വി​ലാ​ണ് പ്ര​തീ​ക്ഷ. സ​ഹാ​യം അ​യ​ക്കേ​ണ്ട​ത് പി.​എ. ആ​ഷി​ഫ്, അ​ക്കൗ​ണ്ട് ന​മ്പ​ർ: 16960100110813, ഫെ​ഡ​റ​ൽ ബാ​ങ്ക്, മ​തി​ല​കം ബ്രാ​ഞ്ച്, ഐ.​എ​ഫ.​എ​സ്.​സി FDRL0001696. G.PAYന​മ്പ​ർ: 8089469656. ഫോ​ൺ:9633985545. 

Tags:    
News Summary - Ashif needs treatment help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.