Posted On
date_range Updated On
date_range വധശ്രമക്കേസിലെ പ്രതികൾ അറസ്റ്റിൽ
എറിയാട്: പേബസാർ ബെസ്റ്റ് ബേക്കറിക്ക് മുന്നിൽ സിയാദ്, കൂട്ടുകാരൻ വിജീഷ് എന്നിവരെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ രണ്ട് പേരെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
എറിയാട് പേബസാർ പോനാക്കുഴി സിയാദ് (32), ഈരെഴത്ത് അൻസിൽ (34) എന്നിവരെയാണ് ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്.ഐ എൻ.പി. ബിജു, എസ്.സി.പി.ഒ വിപിൻ, സി.പി.ഒ ജോസഫ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.