Posted On
date_range Updated On
date_range പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒാട്ടോ ഡ്രൈവർക്ക് പരിക്ക്
മണ്ണുത്തി: പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒാട്ടോഡ്രൈവര്ക്ക് പരിക്ക്.
ഡ്രൈവര്‍ ബിജുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടിന് പട്ടിക്കാടുനിന്ന് തൃശൂരിലേക്ക് പച്ചക്കറി കയറ്റിവന്ന വാനും ടൗണില്‍ നിന്നും മാങ്ങകയറ്റി പോയിരുന്ന പെട്ടിഒാട്ടോയുമാണ് അപകടത്തില്‍ പെട്ടത്.
ഇടിയുടെ അഘാതത്തില്‍ പെട്ടി ഒട്ടോറിക്ഷ തലകീഴായി മറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.