28 പേർക്ക് കോവിഡ്

തൃശൂർ: ജില്ലയിൽ ചൊവ്വാഴ്ച 28 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം വഴിയാണ്​ രോഗം ബാധിച്ചത്​. 43 പേർ രോഗമുക്തരായി. 1,452 സാമ്പിളുകളാണ് പരിശോധനക്ക്​ എടുത്തത്. 01.93 ശതമാനമാണ്​ രോഗ സ്ഥിരീകരണ നിരക്ക്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT