കേച്ചേരിയിൽ സി.പി.ഐയിലേക്ക് വന്നവരെ ഹാരമണിയിച്ച് സ്വീകരിക്കുന്നു
Posted On
date_range Updated On
date_range കേച്ചേരിയിൽ 15 കുടുംബങ്ങൾ സി.പി.ഐയിലേക്ക്
കേച്ചേരി: ചൂണ്ടൽ പഞ്ചായത്ത് മേഖലയിൽ വിവിധ പാർട്ടികളിൽനിന്ന് 15 കുടുംബങ്ങൾ സി.പി.ഐയിൽ ചേർന്നു.
മണലൂർ മണ്ഡലം സെക്രട്ടറി വി.ആർ. മനോജ് ഹാരമണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.
അസി. സെക്രട്ടറി എസ്.എസ്. ജയൻ, മണ്ഡലം സെകേട്ടറിയറ്റ് അംഗം സി.ജെ. ജിജു, പി.വി. സുരേഷ്, എം.ഡി. സുരേഷ്, എം.ഡി. ജോണി, സി.എൽ. ജോജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.