തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്ര പുനരുദ്ധാരണം തുടങ്ങി പുത്തൻചിറ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പാറേ മേൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണ ജോലികൾ വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ജി.എസ്. ബൈജു (എക്സി. എൻജിനീയർ, കോട്ടയം), സി. ശ്യാമപ്രസാദ് (അസി. എൻജി. ആലുവ), രാജേഷ് ആറേലിൽ (ക്ഷേത്രോപദേശക സമിതി പ്രസി.), താന്നിയിൽ മതിയത്ത് മനയിൽ നാരായണൻ നമ്പൂതിരിപ്പാട് (ക്ഷേത്രം തന്ത്രി), പഞ്ചായത്ത് അംഗം സംഗീത, കെ.ഡി. ശിവൻ, പി.വി. സുഭാഷ്, സിവിത (സബ് ഗ്രൂപ് ഉദ്യോഗസ്ഥ), എൻ. ഗോപാലകൃഷ്ണൻ നായർ കണ്ണാടിപറമ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.