പുന്നയൂർക്കുളം: കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ പ്രശസ്ത എഴുത്തുകാരി കമലാ സുറയ്യയുടെ 13-ാം ചരമവാർഷികം മേയ് 31ന് ആചരിക്കും. പുന്നയൂർക്കുളം കമലാ സുറയ്യ സ്മാരക മന്ദിരത്തിൽ രാവിലെ 10.30ന് സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിക്കും. എഴുത്തുകാരായ വിജയലക്ഷ്മി, മാനസി, ഡോ. സി. രാവുണ്ണി, ഡോ. മിനി പ്രസാദ് എന്നിവർ അനുസ്മരണ പ്രഭാഷണം നിർവഹിക്കും. TCC CKD Kamala Surayya കമലാ സുറയ്യ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.