ചാലക്കുടി: നഗരസഭയുടെ സുവർണ ജൂബിലി സ്മരണക്കായി നടപ്പാക്കുന്ന 'സുവർണഗൃഹം' പദ്ധതിയിൽ നൽകുന്ന 50 വീടുകളുടെ ആദ്യഘട്ട നിർമാണോദ്ഘാടനം 28ന് വൈകീട്ട് നാലിന് നടത്തും. കെ.എസ്.പി.പി.എൽ കമ്പനിയുടെ സി.എസ്.ആർ ഫണ്ടിൽനിന്ന് അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം. ബെന്നി ബഹനാൻ എം.പി നിർമാണോദ്ഘാടനം നിർവഹിക്കും. സനീഷ് കുമാർ ജോസഫ് എം.എൽ.എ മുഖ്യാതിഥിയാവും. പോട്ടയിൽ എട്ടാം വാർഡിൽ പുല്ലൻ ഫ്രാൻസിസ് ടോണി നഗരസഭക്ക് സൗജന്യമായി നൽകിയ സ്ഥലത്താണ് ആദ്യഘട്ട നിർമാണമെന്ന് ചെയർമാൻ വി.ഒ. പൈലപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.