ബഡ്സ് പുനരധിവാസ കേന്ദ്രം ഉദ്ഘാടനം ചെയ്തു ചാലക്കുടി: ബ്ലോക്ക് പഞ്ചായത്തിന്‍റെ ബഡ്സ് പുനരധിവാസ കേന്ദ്രം മുരിങ്ങൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വേണു കണ്ടരുമഠത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ലീന ഡേവീസ്, ചാലക്കുടി നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, മേലൂർ പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. സുനിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. ജേക്കബ്, ബീന രവീന്ദ്രൻ, പി.പി. പോളി, വനജ ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു. 32 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രം നിർമിച്ചത്. ഭിന്നശേഷിക്കാർക്ക് സേവനങ്ങളും തൊഴിൽ പരിശീലനവും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന പുനരധിവാസ പദ്ധതിയാണ്. ------ TC MChdy - 1 മുരിങ്ങൂരിൽ ബഡ്സ് റിഹാബിലിറ്റേഷൻ സെന്‍റർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.