വാടാനപ്പള്ളി: എങ്ങണ്ടിയൂർ അഞ്ചാംകല്ലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പാടൂർ മതിലകത്ത് വീട്ടിൽ കുഞ്ഞുമുഹമ്മദിന്‍റെ മകൻ ഷഹിറിനാണ് പരിക്കേറ്റത്. എൻട്രൻസ് കോച്ചിങ്ങിനായി തൃശൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ ഷഹിറിനെ ആദ്യം ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ അശ്വിനി ആശുപത്രിയിലും എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ വെന്‍റിലേറ്ററിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.