സി.പി.എം പ്രകടനവും പൊതുസമ്മേളനവും

മാള: ആർ.എസ്.എസ്, എസ്.ഡി.പി.ഐ അക്രമങ്ങൾക്കും, കൊലപാതകങ്ങൾക്കും എതിരെ സി.പി.എം മാള ഏരിയ കമ്മിറ്റി മാള ടൗണിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. സി.പി.എം നേതാവ് യു.പി. ജോസഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, ടി. ശശിധരൻ, എം. രാജേഷ്, ഏരിയ സെക്രട്ടറി ടി.കെ. സന്തോഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ: മാള ടൗണിൽ പൊതുസമ്മേളനം സി.പി.എം നേതാവ് യു.പി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു Tcm-mla- cpm- Sammelanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.