തലോരിൽ കുത്തിതുറന്ന് മോഷണശ്രമം ആമ്പല്ലൂര്‍: . തലോര്‍ കിഴക്കൂടന്‍ റപ്പായിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടുടമസ്ഥര്‍ വിദേശത്താണ്. വീടിന്റെ മുന്‍ വാതില്‍ പൊളിച്ചു. അലമാരയിലെ വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. കഴിഞ്ഞ രാത്രിയാണ് മോഷണ ശ്രമമുണ്ടായതെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് ബന്ധുക്കള്‍ മോഷണ വിവരം അറിഞ്ഞത്. വിലപിടിപ്പുള്ളത് ഇവിടെ സൂക്ഷിക്കാറില്ലെന്ന് ഉടമസ്ഥര്‍ പറഞ്ഞു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.