പുകസ കൺവെൻഷൻ

പു.ക.സ കൺവെൻഷൻ ഇരിങ്ങാലക്കുട: പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് കൺവെൻഷൻ കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഡോ. എം.എൻ. വിനയകുമാർ, ഡോ. കെ.പി. ജോർജ്, ഡോ. കെ. രാജേന്ദ്രൻ, ഷെറിൻ അഹമ്മദ്, കെ.ജി. സുബ്രമണ്യൻ, റെജില ഷെറിൻ, ദീപ ആന്‍റണി, ഡോ. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.