ഇഫ്താർ സംഗമം

ചേർപ്പ്​: ബി.ജെ.പി ചാഴൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ ന്യൂനപക്ഷ മോർച്ച ഐ.ടി സെൽ കൺവീനർ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ചാഴൂർ മണ്ഡലം പ്രസിഡന്‍റ്​ ഷാജു കളരിക്കൽ അധ്യക്ഷത വഹിച്ചു. വിപിൻ വർഗീസ്, ഉമ്മർ പഴുവിൽ, മുസ്തഫ കൊടുങ്ങൂകാരൻ, കെ.എസ്. അബ്ദുൽ സലാം, യൂസഫലി ചിശ്തി, സുബീഷ് കൊന്നക്കൽ, ഷിജൊ ഫ്രാൻസിസ്, ഹരീഷ് എന്നിവർ സംസാരിച്ചു. ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്‍റ്​ ടോണി ചാക്കോള മുഖ്യപ്രഭാഷണം നടത്തി. അജിത്ത് പട്ടത്ത് സ്വാഗതവും സജീവൻ ഞാറ്റുവെട്ടി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.