ഇരിങ്ങാലക്കുട: കല്ലേറ്റുങ്കരയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ (എൻ.ഐ.പി.എം.ആർ) സ്ഥാപിച്ച എംപവർമെന്‍റ് ത്രൂ വൊക്കേഷനലൈസേഷൻ, കോൺഫറൻസ് ഹാൾ, കാമ്പസിലെ സൗരോർജ വിളക്കുകൾ, സാമൂഹിക സുരക്ഷ മിഷൻ സഹകരണത്തോടെ നടപ്പാക്കുന്ന ചൈൽഡ് ഡെവലപ്മെന്റ് ആൻഡ് റിസർച് സെന്‍റർ, സെറിബ്രൽ പാൾസി റിസർച് ആൻഡ് റിഹാബിലിറ്റേഷൻ സെന്‍റർ, ഡാൻസ് ആൻഡ് മ്യൂസിക് തിയറ്ററ്റർ എന്നിവ മന്ത്രി ഡോ. ആർ. ബിന്ദു സമർപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. സാമൂഹിക സുരക്ഷ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. എസ്. ചിത്ര, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യ നൈസൻ, ആളൂർ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. ജോജോ, ജില്ല സാമൂഹിക നീതി ഓഫിസർ അസ്ഗർ ഷാ, ആളൂർ പഞ്ചായത്ത് അംഗം മേരി ഐസക് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.