കര്‍ഷക സഭ

കൊടകര: കര്‍ഷക മോര്‍ച്ച സംസ്ഥാന കര്‍ഷക മഹാസംഗമത്തിന്​ മുന്നോടിയായുള്ള ജില്ലതല കൊടകരയില്‍ സംഘടിപ്പിച്ചു. കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. വിബിന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ വി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.കെ. മുരളി, ബി.ജെ.പി ചാലക്കുടി മണ്ഡലം പ്രസിഡന്‍റ്​ ടി.വി. പ്രജിത്ത്, സംസ്ഥാന സമിതി അംഗം അഡ്വ. സുധീര്‍ ബേബി, സജീവന്‍ അമ്പാടത്ത്, എന്‍.എച്ച്. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT