മാധ്യമ പ്രവർത്തകനെ മർദിച്ചതിൽ പ്രതിഷേധിച്ചു

മാധ്യമപ്രവർത്തകനെ മർദിച്ചതിൽ പ്രതിഷേധിച്ചു മതിലകം: എസ്.ടി.വി ന്യൂസ്‌ റിപ്പോർട്ടർ ഷമീർ തളിക്കുളത്തിനെ ആനപ്പാപ്പാന്മാർ മർദിക്കുകയും കാമറ പിടിച്ചുവാങ്ങുകയും ചെയ്തത സംഭവത്തിൽ പ്രഫഷനൽ വിഡിയോഗ്രാഫേഴ്സ് ആൻഡ്​ ഫോട്ടോഗ്രാഫേഴ്സ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ മാധ്യമസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്നും അക്രമകാരികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. രാജേഷ് ചിത്രകല അധ്യക്ഷത വഹിച്ചു. സെക്രട്ടറി രമേഷ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT