ഞങ്ങളും കൃഷിയിലേക്ക്': പങ്കാളികളായി സത്യൻ അന്തിക്കാടും വി.എസ്. സുനിൽകുമാറും അന്തിക്കാട്: കൃഷിവകുപ്പിന്‍റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ പങ്കാളികളായി മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാറും സിനിമ സംവിധായകൻ സത്യൻ അന്തിക്കാടും. കർഷകരായ ഷൈൻ തോമസിനും ജോസിനുമൊപ്പം ഇവർ ഇറക്കിയ കൃഷിയുടെ വിളവെടുപ്പ് നടന്നു. ഒരേക്കറോളം സ്ഥലത്ത് വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്തത്. വിളവെടുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കൃഷ്ണകുമാർ, കൃഷി ഓഫിസർ വി.എസ്. പ്രതീഷ് എന്നിവർ സംസാരിച്ചു. ----- പടംTCR VTPLY 3 സംവിധായകൻ സത്യൻ അന്തിക്കാടും മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും കൃഷിയിടത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.