ടീൻസ് മീറ്റും ഇഫ്ത്താർ സംഗമവും

ടീൻസ് മീറ്റും ഇഫ്താർ സംഗമവും തൃപ്രയാർ: ടീൻ ഇന്ത്യ നാട്ടിക ഏരിയ ടീൻസ് മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ഡോ. അൻസാർ അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. ജി.ഐ.ഒ, എസ്.ഐ.ഒ, സോളിഡാരിറ്റി പ്രതിനിധികളായ റസീന, അൽത്താഫ്, റഹീം, ജമാഅത്തെ ഇസ്‌ലാമി നാട്ടിക ഏരിയ വൈസ് പ്രസിഡന്‍റ്​ മുഹമ്മദ്‌ സാലിഹ്, നസീറ, ടീൻ ഇന്ത്യ നാട്ടിക ഏരിയ കോഓഡിനേറ്റർമാരായ റഷീദ് വലപ്പാട്, സബീന എന്നിവർ സന്ദേശം നൽകി. ഗഫൂർ തളിക്കുളം, ആരിഫ് അബ്ദുൽ കാദർ, ബഷീർ വലപ്പാട്, ഷിആദ് മജീദ് തുടങ്ങിയവർ നേതൃത്വം നൽകി. -------- TCK TPR Photo നാട്ടിക ഏരിയ ടീൻസ് മീറ്റിൽ ഡോ. അൻസാർ അബൂബക്കർ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT