കൊടകര: ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ കനകമല തീർഥാടനം നടത്തി. ഇരിങ്ങാലക്കുട രൂപത ബിഷപ് പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ നിഖില്‍ ലിയോണ്‍സ് മൂഞ്ഞേലി അധ്യക്ഷത വഹിച്ചു. രൂപത കെ.സി.വൈ.എം ജനറല്‍ സെക്രട്ടറി റിജോ ജോയ്, ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, കനകമല തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ഷിബു നെല്ലിശ്ശേരി, കെ.സി.വൈ.എം യൂനിറ്റ് പ്രസിഡന്റ് എഡ്ബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. രൂപതയിലെ വിവിധ യൂനിറ്റുകളില്‍ നിന്നായി അഞ്ഞൂറോളം യുവജനങ്ങള്‍ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.