വാതിൽപടി സേവന പരിശീലന പരിപാടി

ചാലക്കുടി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സന്നദ്ധസേന പ്രവർത്തകർക്കുമുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വേണു കണ്ഠരുമഠത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ലീന ഡേവിസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിൻസി ഫ്രാൻസിസ്, പി.സി. ബിജു, മായ ശിവദാസൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. ജേക്കബ്, ബീന രവീന്ദ്രൻ, കില റിസോഴ്സ് പേഴ്സൻമാരായ വി.കെ. ശ്രീധരൻ, പ്രീതി ഉണ്ണികൃഷ്ണൻ, ജോൺ കെന്നഡി, സി.ജി. പൽപ്പു, ഷാജി ജോബി, സി.ജി. സിനി, ബീന ഡേവിസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT