വിഷു - ഈസ്റ്റര്‍ നാടന്‍ പച്ചക്കറി ചന്ത ആമ്പല്ലൂര്‍: പറപ്പൂക്കര പഞ്ചായത്ത് നന്തിക്കര സെന്ററില്‍ ആരംഭിച്ച വിഷു - ഈസ്റ്റര്‍ നാടന്‍ പച്ചക്കറി ചന്ത കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കാര്‍ത്തിക ജയന്‍, പഞ്ചായത്ത് അംഗങ്ങളായ എം.കെ. ഷൈലജ, എന്‍.എം പുഷ്പാകരന്‍, ബീന സുരേന്ദ്രന്‍, കെ.സി. പ്രദീപ്, സരിത തിലകന്‍ എന്നിവര്‍ സംസാരിച്ചു. പടം-പറപ്പൂക്കര പഞ്ചായത്തിന്റെ വിഷു - ഈസ്റ്റര്‍ നാടന്‍ പച്ചക്കറി ചന്ത കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു file amb name pachakkari chantha
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.