ചാലക്കുടി: നെയ്ബേഴ്സ് റസിഡൻസ് അസോസിയേഷന്‍റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ വി.ഒ. പൈലപ്പൻ നിർവഹിച്ചു. പ്രസിഡന്‍റ് സി.കെ. ജോസ് അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി പി.എസ്. സുരേഷ് സമ്മാനവിതരണം നിർവഹിച്ചു. മിനി ജോസ്, പോൾ പാറയിൽ, ഫാ. ജോൺസൺ തറയിൽ, സൂസമ്മ ആന്‍റണി, തോമസ് മാളിയേക്കൽ, പി.ഡി. ദിനേശ്, ഡോ. ജോസ് കുര്യൻ, പ്രഫ. വി.ടി. ദേവസ്യ, ഫ്രാൻസിസ് ചെമ്പൻ, അബ്ദുൾ അൻസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.