പ്രകാശനം ചെയ്തു

തൃശൂർ: ഓർമശക്തിയിൽ കഴിവ് തെളിയിച്ച് റെക്കോഡ് ബുക്കുകളിൽ ഇടം നേടിയ തൃശൂർ ചേറൂർ സ്വദേശി വാമികയുടെ ഫോട്ടോ പതിച്ച സ്റ്റാമ്പ് പാറമേക്കാവ് ക്ഷേത്ര സന്നിധിയിൽ സുരേഷ് ഗോപി എം.പി . ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ല പ്രസിഡന്‍റ്​ അനീഷ് കുമാർ, ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റാമ്പ് പ്രകാശനം നടന്നത്. ചേറൂർ സ്വദേശികളായ ഗിരിജൻ-റിത ദമ്പതികളുടെ മകളാണ് വാമിക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.