ഇരിങ്ങാലക്കുട: മേഖലയിൽ മരങ്ങൾ വീണ് വൈദ്യുതി നിലക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കരുവന്നൂരിൽ വലിയ പാലത്തിന് സമീപം വൈകീട്ട് ആറരയോടെ മരം വീഴുകയും ഏറെ നേരം ഗതാഗതം മുടങ്ങുകയും ചെയ്തു. വൈദ്യുതി ബോർഡ് ജീവനക്കാരെത്തി മരം മുറിച്ചുനീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കാറളം പ്രദേശത്തും മരം വീണ് വൈദ്യുതി മുടങ്ങുകയും ഗതാഗത തടസ്സം ഉണ്ടാകുകയും ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്തും വൈദ്യുതി നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.