തൃശൂർ: റവന്യു മന്ത്രി അഡ്വ. കെ. രാജൻ കൊച്ചിൻ ദേവസ്വം ബോർഡ് സന്ദർശിച്ചു. മന്ത്രിയെ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് വി. നന്ദകുമാർ, മെമ്പർ എം.ജി. നാരായണൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ദേവസ്വം ബോർഡ് ജീവനക്കാർക്കുവേണ്ടി കൊച്ചിൻ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ സെക്രട്ടറി പി.വി. സജീവൻ പൊന്നാടയണിയിച്ചു. കമീഷണർ എൻ. ജ്യോതി, ഡെപ്യൂട്ടി കമീഷണർ പി.ഡി. ശോഭന, ഫിനാൻസ് എക്കൗണ്ട്സ് ഓഫിസർ പി. വിമല, ലോ ഓഫിസർ ഷൈമോൾ, സി. വാസു തുടങ്ങിയവർ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.