ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ്

അമ്പല്ലൂർ: സുഭിക്ഷ കേരളത്തിന്‍റെ ഭാഗമായി പറപ്പൂക്കര പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കൃഷി ചെയ്ത ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ഇ.കെ. അനൂപ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം കാർത്തിക ജയൻ തുടങ്ങിയവർ സംബന്ധിച്ചു. -------- File name amb Krishi mla പറപ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിചെയ്ത ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.