കൊടകര: പട്ടികജാതി ക്ഷേമസമിതി കൊടകര ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എ.ആര്‍. ബാബു രക്തസാക്ഷി പ്രമേയവും പി.കെ. രാജന്‍ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി പി.കെ. ശിവരാമന്‍, പ്രസിഡന്റ് പി.എ. പുരുഷോത്തമന്‍, ഡോ. എം.കെ. സുദര്‍ശന്‍, സി.കെ. ഗിരിജ, പി.ആര്‍. പ്രസാദന്‍, പി.ജി. വാസുദേവന്‍ നായര്‍, സംഘാടക സമിതി ചെയര്‍മാന്‍ സി.എം. ബബീഷ്, എ.ആര്‍. ബാബു എന്നിവര്‍ സംസാരിച്ചു. കൊടകര ടൗണില്‍ പ്രകടനത്തിന് ശേഷം നടന്ന സമാപന സമ്മേളനം ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.വി. മണി അധ്യക്ഷത വഹിച്ചു. പി.കെ. ശിവരാമന്‍, പി.കെ. കൃഷ്ണന്‍കുട്ടി, ജില്ല പഞ്ചായത്തംഗം സരിത രാജേഷ്, കൊടകര പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍, അഡ്വ. എന്‍.വി. വൈശാഖന്‍, പി.ആര്‍. പ്രസാദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.കെ. കൃഷ്ണന്‍കുട്ടി (സെക്ര.), പി.വി. മണി (പ്രസി.), സി.കെ. ലീല (ട്രഷ.) ----- ക്യാപ്ഷന്‍ TCM KDA 2 PKS SAMEELANAM പട്ടികജാതി ക്ഷേമസമിതി കൊടകര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മേൽപാലം ജങ്ഷനില്‍ നടന്ന സമാപന പൊതുയോഗം കെ. ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.