കയ്പമംഗലത്ത്​ കടലാക്രമണം തടയാൻ നടപടി -മന്ത്രി

തിരുവനന്തപുരം: കയ്പമംഗലത്ത്​ കടലാക്രമണം തടയാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന്​ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കയ്പമംഗലം ഹോട്ട്​സ്​പോട്ട്​ ആയി കണ്ടെത്തിയിട്ടുണ്ട്​. കടലാക്രണം സംബന്ധിച്ച്​ വിശദപഠനം നടത്തും. ഓരോ പ്രദേശത്തും അനുയോജ്യമായ കടലാക്രമണ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.