ചാലക്കുടി: ചാലക്കുടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയുടെ പ്രവർത്തന മികവിന് ദേശീയതലത്തിൽ വീണ്ടും അംഗീകാരം. കേരളത്തിലെ താലൂക്ക് ആശുപത്രികളിൽ ദേശീയ തലത്തിലുള്ള അംഗീകാരം നേടിയ നാല് ആശുപത്രികളിൽ ഒന്നാണ് ചാലക്കുടി താലൂക്ക് ആശുപത്രി. തൃശൂർ ജില്ലയിലെ പ്രധാന ആശുപത്രികളിൽ ദേശീയതലത്തിലുള്ള അംഗീകാരം നേടിയ ഏക ആശുപത്രിയുമാണിത്. 2018ലെ പ്രളയത്തിൽ പാടേ തകർന്ന ആശുപത്രി സുമനസ്സുകളുടെ സഹായത്തോടെ പൂർവസ്ഥിതിയിലെത്തിച്ചിരുന്നു. പ്രളയകാലത്തെയും 2019 -2021ലെ കോവിഡ് മഹാമാരി പ്രതിസന്ധിയേയും അതിജീവിച്ചാണ് ചാലക്കുടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി ഈ അംഗീകാരത്തിന് അർഹത നേടിയത്. ------- TC MChdy - 4: ചാലക്കുടി താലൂക്ക് ആശുപത്രിയുടെ ഔട്ട് പേഷ്യന്‍റ് വിഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.