ആമ്പല്ലൂര്‍: നെന്മണിക്കരയില്‍ . നെന്മണിക്കര പിടിയത്ത് ബെന്നിയുടെ എട്ട് വയസ്സുള്ള കറവ പശുവാണ് ചത്തത്. തിങ്കളാഴ്ച രാവിലെ 7.30ന് ആയിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍ പശുവിനെ തീറ്റാന്‍ കൊണ്ടുപോയപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. കമ്പിയില്‍ ചവിട്ടി പശു പിടഞ്ഞ് വീഴുന്നത് കണ്ട ബെന്നി ഓടി മാറിയതിനാല്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. കെ.എസ്.ഇ.ബി അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.