ആമ്പല്ലൂർ: ദേശീയ തലത്തിൽ മികച്ച പഞ്ചായത്തിനെ തെരഞ്ഞെടുക്കുന്നതിനുള്ള പരിശോധനയ്ക്കായി രണ്ടംഗ കേന്ദ്രസംഘം അളഗപ്പനഗർ പഞ്ചായത്തിൽ സന്ദർശനം നടത്തി. പഞ്ചായത്ത് രാജ് അണ്ടർ സെക്രട്ടറി ഹർകേഷ് ചന്ദ്, സീനിയർ കൺസൽട്ടന്റ് അൻജനി കുമാർ തിവാരി എന്നിവരാണ് സന്ദർശനം നടത്തിയത്. സംഘം ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.