യൂത്ത്​ ലീഗ്​ സെമിനാർ

തൃശൂർ: 'ഇന്ത്യ നമ്മുടേതാണ്' പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി ബുധനാഴ്ച ഉച്ചകഴിഞ്ഞ്​ മൂന്നിന്​ സാഹിത്യ അക്കാദമി ഹാളിൽ നടത്തുന്ന സെമിനാർ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്​ഘാടനം ചെയ്യും. ടി.എ. അഹമ്മദ് കബീർ, കെ. വേണു, സണ്ണി എം. കപിക്കാട് എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT