സമ്മിശ്ര കൃഷിയുമായി കോഒാപറേറ്റിവ് എംപ്ലോയീസ് യൂനിയന്‍ ആമ്പല്ലൂര്‍: കേരള കോഒാപറേറ്റിവ് എംപ്ലോയീസ് യൂനിയന്‍ സി.ഐ.ടി.യു ജില്ല കമ്മിറ്റി നേതൃത്വത്തില്‍ മുളങ്ങില്‍ ഒരു ഏക്കര്‍ സ്ഥലത്ത് നടന്നു. കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജില്ല പ്രസിഡന്‍റ് ബി.എല്‍. ബാബു അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു കൊടകര ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദന്‍, കെ.വി. ഷീബ, ടി.എസ്. ബൈജു, എ.എസ്. അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. പടം- കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു file name amb nadeel ulsavam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.