കോമേഴ്സ് ഗവേഷണം: എസ്.സി/എസ്.ടി സീറ്റ്​ ഒഴിവ്

കൊടുങ്ങല്ലൂര്‍: പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിൽ കോമേഴ്സ് ഗവേഷണ വിഭാഗത്തില്‍ മുഴുവന്‍ സമയ ഗവേഷണത്തിന് എസ്.സി/എസ്.ടി വിഭാഗത്തിൽ ഒഴിവുണ്ട്. താല്‍പര്യമുള്ള യു.ജി.സി -ജെ.ആർ.എഫ് - അർ.ജി.എൻ.എഫ്​ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷഫോറം കോളജ് വെബ്സൈറ്റിൽ (www.mesasmabicollege.org) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ principal.mesasmabi@gmail.com എന്ന ഇ-മെയിലില്‍ മാർച്ച് 15നകം ലഭിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT