എൽ.ഐ.സി ഓഫീസിന് മുന്നിൽ പ്രതിഷേധ ജ്വാല

ഇരിങ്ങാലക്കുട: എൽ.ഐ.സി യുടെ ഓഹരി വിൽക്കുന്നതിനെതിരെ ഇൻഷുറൻസ് സംരക്ഷണ സമിതി ഇരിങ്ങാലക്കുട എൽ.ഐ.സി ബ്രാഞ്ച് ഓഫീസിന്​ മുന്നിൽ പ്രതിഷേധ ജ്വാല നടത്തി. നഗരസഭാ കൗൺസിലർമാരായ ലേഖ ഷാജൻ, അംബിക പള്ളിപ്പുറത്ത് എന്നിവർ മെഴുകുതിരി കത്തിച്ച്​ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.എ. ഗോപി, വി.കെ. ദാസൻ, എം.ജെ. ലില്ലി എന്നിവർ സംസാരിച്ചു..പോളിസി ഉടമകളും ഏജൻ്റുമാരും വിവിധ സംഘടനാ പ്രവർത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ------------- tcm ijk photo..എൽ.ഐ.സി യുടെ ഓഹരി വിൽക്കുന്നതിനെതിരെ ഇൻഷുറൻസ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എൽ.ഐ.സി. ബ്രാഞ്ച് ഓഫീസിനു മുമ്പിൽ പ്രതിഷേധ ജ്വാല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT