കോൺവെക്സ് മിറർ സ്ഥാപിച്ചു

ചാലക്കുടി: താലൂക്ക് ആശുപത്രി റോഡിൽ പൊലീസ് സ്റ്റേഷൻ ജങ്​ഷനിൽ അപകടങ്ങൾ ഒഴിവാക്കാൻ വൈസ്​ മെൻസ് ക്ലബും രാജീവ് ഗാന്ധി സോഷ്യൽ ഫോറവും ചേർന്ന് . നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ ഉദ്ഘാടനം ചെയ്തു. വൈസ്​ മെൻ ക്ലബ് പ്രസിഡന്‍റ്​ ബിജു പുത്തിരിക്കൽ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, രാജീവ് ഗാന്ധി സോഷ്യൽ ഫോറം രക്ഷാധികാരി സി.കെ. പോൾ, പ്രസിഡന്‍റ്​ ഷൈജു മാളക്കാരൻ, സെക്രട്ടറി ജെറി മഞ്ഞപ്രകാരൻ, വൈസ് മെൻ ക്ലബ് സെക്രട്ടറി ഡേവീസ് കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു. TCMchdy - 1: പൊലീസ് സ്റ്റേഷൻ ജങ്​ഷനിൽ കോൺവെക്സ് മിറർ സ്ഥാപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT