ബോധവത്കരണ ക്ലാസ്

അഴീക്കോട്: ഗവ. യു.പി സ്കൂളിൽ രക്ഷിതാക്കൾക്ക് ആരോഗ്യ, വിദ്യാഭ്യാസ സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം സുഗത ശശിധരൻ ഉദ്ഘാടനം ചെയ്തു. മാതൃസംഗമം പ്രസിഡന്‍റ്​ ജാസ്മിൻ അധ്യക്ഷത വഹിച്ചു. എൽ. ബി.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഡി. ഹസിത ക്ലാസെടുത്തു. പ്രധാനാധ്യാപകൻ പി.എ. നൗഷാദ്, അധ്യാപകരായ മഞ്ജു, മിനി, സി.എ. നസീർ, പി.ടി.എ പ്രസിഡന്‍റ്​ പി.എ. മുഹമ്മദ് റാഫി, എൻ.വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.