കയ്പമംഗലം: പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ മതിലകം ബ്ലോക്കുതല ഉദ്ഘാടനം പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്നു. ആശുപത്രി സൂപ്രണ്ട് ഡോ. സാനു എം. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.എം. സക്കീർ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എൽ. അഖില, പി.എം. ലൗലി, എ.ജെ. ബേബി മോൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.