വർക്ക് ഷെഡിന് ശിലയിട്ടു

കയ്പമംഗലം: പഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന . പതിനേഴാം വാർഡിലെ അക്ഷയ ഗ്രൂപ്പിന് കയർ ഉൽപന്നങ്ങൾ നിർമിക്കുന്ന യൂനിറ്റിന് വേണ്ടിയാണ് ഷെഡ് നിർമിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്‍റ്​ ശോഭന രവി തറക്കല്ലിടൽ നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സാബു ജോർജ്, പഞ്ചായത്ത്​ അംഗങ്ങളായ പ്രജീന ബാൻ, പി.എ. ഷാജഹാൻ, ബ്ലോക്ക് ജോയിൻ ബി.ഡി.ഒ ആംബ്രോസ്, കയർ സൊസൈറ്റി പ്രസിഡന്‍റ്​ രവി പനയ്ക്കൽ, കയർ ഇൻസ്പെക്ടർ സോണിയ, പഞ്ചായത്ത് ജീവനക്കാരായ ശരണ്യ, സജിലി, ബിന്ധ്യ, റഫീന എന്നിവർ സന്നിഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT