കോൺഗ്രസ്​ ധർണ നടത്തി

മണലൂർ: മണലൂർ-ഏനാമാവ് സ്റ്റീൽ പാലം നിർമാണത്തിലെ അപാകത പരിഹരിക്കണമെന്നും അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്​ മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. ബാബു ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ റോബിൻ വടക്കേത്തല അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.