മാധ്യമ വിലക്ക്: ചര്‍ച്ച സംഘടിപ്പിച്ചു കോടാലി: കാരണം പോലും വ്യക്തമാക്കാതെ മീഡിയവണ്‍ ചാനലിനെ വിലക്കിയ നടപടിയുടെ പശ്ചാത്തലത്തില്‍ മാധ്യമ വിലക്കിനെ ആസ്പദമാക്കി കോടാലി കെ.സി.സി.പി ഗ്രാമീണ വായനശാല ചര്‍ച്ച സംഘടിപ്പിച്ചു. മറ്റത്തൂര്‍ ഗ്രന്ഥശാല നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സീത കുമാരന്‍ അധ്യക്ഷത വഹിച്ചു. ജില്ല എംപ്ലോയ്‌മെന്റ് ഓഫിസര്‍ (വൊക്കേഷനല്‍ ഗൈഡന്‍സ് വിഭാഗം) വി.എം. ഹംസ വിഷയാവതരണം നടത്തി. വായനശാല സെക്രട്ടറി ഐ.ബി. ഹിതേഷ്, ഭരണസമിതി അംഗം വി.ടി. ഷോബി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.