ആളൂര്‍: കൃഷിഭവന്‍ പരിധിയില്‍ കൃഷി ആവശ്യത്തിന് വൈദ്യുതി സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ ഈ ആനുകൂല്യം തുടര്‍ന്ന് ലഭിക്കുന്നതിന് അപേക്ഷ നല്‍കി പുതുക്കണം. ഫെബ്രുവരി 20നകം നികുതി അടച്ച രശീത്, ആധാര്‍ കാര്‍ഡിന്റെ കോപ്പി, കണ്‍സ്യൂമര്‍ നമ്പര്‍, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ സഹിതം കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.