സില്‍ക്ക് കേന്ദ്രയില്‍ സ്വര്‍ണനാണയങ്ങള്‍ സമ്മാനിച്ചു തൃശൂർ: ഓണാഘോഷത്തോടനുബന്ധിച്ച് സില്‍ക്ക്‌സ് സാരി ഷോറൂമായ സില്‍ക്ക് കേന്ദ്രയില്‍ ആരംഭിച്ച ഓഫറിന്റെ ആദ്യത്തെ 50 പേര്‍ക്ക് സ്വര്‍ണനാണയങ്ങള്‍ തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ വിനോദ് പൊള്ളാഞ്ചേരി സമ്മാനിച്ചു. മാനേജര്‍ ഷാജി, സി.ആര്‍.എം ജ്യോതിസ്, എച്ച്.ആര്‍ മനേജര്‍ രാധാകൃഷ്ണന്‍, േഫ്ലാര്‍ മാനേജര്‍ ഫിറോസ് എന്നിവര്‍ പങ്കെടുത്തു. 'ഒരു കിലോ പൊന്ന്' എന്ന ഈ ഓഫര്‍ ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും ലഭിക്കുന്ന കൂപ്പണുകള്‍ നറുക്കെടുത്താണ് നല്‍കുന്നത്. രണ്ടാമത്തെ നറുക്കെടുപ്പ് ഇന്ന് രാവിലെ ഷോറൂമില്‍ നടക്കുന്നതാണെന്ന് സില്‍ക്ക് കേന്ദ്ര മാനേജ്‌മെന്റ് അറിയിച്ചു. tcr_silk kendra-cap advt
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.